Saturday, December 13, 2008
Friday, September 19, 2008
ഇവിടെ ഈ പാവം ഒരു ശിശു ആണ് . ബൂലോകത്തെ ആദ്യമായി നോക്കിക്കാനുന്ന ശിശു...
ആദ്യമായി പോസ്റ്റ് ചെയ്യുകയാണ്, എനിക്ക് കവിത അറിയില്ല, മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങള്‍ ഇവിടെ കുതിക്കൂരിക്കുകയാണ്...
ഇവിടെ ഈ നഗരത്തില്‍ ഈ തിരക്കിനിടയില്‍ ഞ്ഞാ ന് മാത്രം ഒരു തിരക്കുമില്ലാതെ പതിഞ്ഞ ശബ്ദത്തില്‍ ഇടരിയ കാലടി കളുമായി യാത്ര തുടരുന്നു..
ഓഫ്ഫീസില് ബോസ്സിന്റെ ശകാരം മുറുകുമ്പോള്‍ ഞ്ഞാ ന് എന്റെ കര്‍ണങ്ങള്‍ പതുക്കെ അടച്ചു....
പാതയോരത്ത് ഒരു കുഞ്ഞുമായി കൈ നീടിക്കൊണ്ട് ഒരു പാവം ബാലിക, ഞ്ഞാ ന് കണ്ണുകളും പതുക്കെ അടച്ചു..
ഈ നനുത്ത രാത്രിയില്‍ മഴ സംഗീതത്തിനു കാതോര്‍ത്തു കിടക്കുമ്പോള്‍ അറിയാതെ വീടിലെ ഓര്‍മകള്‍ അറിയാതെ മനസ്സിലേക്ക് തള്ളി വന്നു .

Subscribe to:
Posts (Atom)