Friday, September 19, 2008

ഇവിടെ പാവം ഒരു ശിശു ആണ് . ബൂലോകത്തെ ആദ്യമായി നോക്കിക്കാനുന്ന ശിശു...
ആദ്യമായി പോസ്റ്റ് ചെയ്യുകയാണ്, എനിക്ക്‌ കവിത അറിയില്ല, മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങള്‍ ഇവിടെ കുതിക്കൂരിക്കുകയാണ്‌...
ഇവിടെ നഗരത്തില്‍ തിരക്കിനിടയില്‍ ഞ്ഞാ ന്‌ മാത്രം ഒരു തിരക്കുമില്ലാതെ പതിഞ്ഞ ശബ്ദത്തില്‍ ഇടരിയ കാലടി കളുമായി യാത്ര തുടരുന്നു..
ഓഫ്ഫീസില്‍ ബോസ്സിന്റെ ശകാരം മുറുകുമ്പോള്‍ ഞ്ഞാ ന്‌ എന്റെ കര്‍ണങ്ങള്‍ പതുക്കെ അടച്ചു....
പാതയോരത്ത് ഒരു കുഞ്ഞുമായി കൈ നീടിക്കൊണ്ട്‌ ഒരു പാവം ബാലിക, ഞ്ഞാ ന്‌ കണ്ണുകളും പതുക്കെ അടച്ചു..
നനുത്ത രാത്രിയില്‍ മഴ സംഗീതത്തിനു കാതോര്‍ത്തു കിടക്കുമ്പോള്‍ അറിയാതെ വീടിലെ ഓര്‍മകള്‍ അറിയാതെ മനസ്സിലേക്ക് തള്ളി വന്നു .

10 comments:

രസികന്‍ said...

ബൂലോകത്തിലേക്കു സ്വാഗതം

Typist | എഴുത്തുകാരി said...

സ്വാഗതം.

അനില്‍ശ്രീ... said...

സ്വാഗതം...

പക്ഷേ ഇത് ഏത് ഫോണ്ടിലാ എഴുതിയത്? ഇത് എഴുതാന്‍ ഏത് മാര്‍ഗമാണ് ഉപയോഗിച്ചത്?

See this,
http://www.bloghelpline.blogspot.com/

Anonymous said...

സ്വാഗതം സാവരിയ....

:D
Tin2

ബിന്ദു കെ പി said...

ബൂലോകത്തിലേക്കു സ്വാഗതം, സാവരിയ.
മനസ്സില്‍ തോന്നുന്ന കാ‍ര്യങ്ങള്‍ ധൈര്യമായി കുത്തിക്കുറിയ്ക്കൂ.ആശംസകള്‍.

അക്ഷരത്തെറ്റ് വരുത്താതെ ശ്രദ്ധിക്കൂ.പ്രൊഫൈല്‍ പേജിലും അക്ഷരത്തെറ്റ് ഉണ്ട്.

ഉപാസന || Upasana said...

:-)
welcome

G.MANU said...

സ്വാഗതം..

smitha adharsh said...

welcome 2 our Boolokam...

സ്‌പന്ദനം said...

സ്വാഗതം ബൂലോകത്തേക്ക്‌...............ചിതറിയതെങ്കിലും ചിന്തകള്‍ പോരട്ടെ..ഗൃഹാതുരത്വം നിറയുന്ന തിരക്കേറിയ ജീവിതത്തില്‍ ഒരല്‍പ്പം ആശ്വാസം നിറയ്‌ക്കാന്‍ ബ്ലോഗിനായെങ്കില്‍ അത്രയും നന്ന്‌. ആശംസകള്‍.
PLEASE AVOID WORD VERIFICATION

കാറ്റാടി said...

thanks for ur comments,
aksharathettu varuthathe sookshichu kollam, thalkkaalam manglishil kurikkunnu,
once again thanks for ur suggestions..